News Politics

പി വി അബ്ദുള്‍വഹാബ് എം പിയും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയേക്കും

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുള്‍വഹാബ് എം.പിയും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയേക്കും. രാജ്യസഭാ കാലാവധി ഏപ്രില്‍ മാസത്തില്‍ അവസാനിക്കാനിരിക്കെ അബ്ദുള്‍ വഹാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.