News Politics

അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ആര്‍ ബാലകൃഷ്ണപിള്ള

കൊല്ലം: അടിയന്തരാവസ്ഥയില്‍ ജയിലിലാവുകയും അടിയന്തരാവസ്ഥയില്‍ തന്നെ ജയിലിന്റെ മന്ത്രിയാവുകയും ചെയ്ത ആര്‍.ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥയുടെ 46-ാം വാര്‍ഷികത്തില്‍ മാതൃഭൂമി ന്യൂസുമായി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.