News Politics

ജോസ് വിഭാഗത്തിന്റെ പുറത്താക്കൽ: പൊട്ടിത്തെറിച്ച് റോഷി അഗസ്റ്റിന്‍

കോട്ടയം: യുഡിഎഫ് തീരുമാനം ജോസ് കെ മാണി വിഭാഗം നിഷേധിച്ചിട്ടില്ലെന്ന് ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍. പുറത്താക്കല്‍ നടപടിയോട് പൊട്ടിത്തെറിച്ചും വൈകാരികമായുമാണ് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചത്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിന്‍.