News Politics

തിരുവനന്തപുരം സ്കൂളിൽ റാഗിങ്; പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ റാഗിങ് എന്ന പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. സ്കൂളിൽ റാഗിങ് നടന്നെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.