തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ദിനത്തില്‍
ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ദിനത്തില്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് രാഹുലിന്റെ പ്രസംഗം. ഇന്ന് തിരുപ്പൂര്‍, ഈറോഡ് ജില്ലകളില്‍ രാഹുല്‍ പ്രചാരണം നടത്തും.