News Politics

രാഹുല്‍ ഗാന്ധി യു.എ.ഇയില്‍

ദുബായ്: രാഹുല്‍ ഗാന്ധിയുടെ യു.എ.ഇയിലെ പൊതുപരിപാടി ഇന്ന്. മുപ്പതിനായിരത്തോളം പേര്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലെത്തും. ദുബായ്, അബുദാബി, എമറേറ്റുകളില്‍ നടക്കുന്ന ബിസിനസ് സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.