News Politics

തല്ല് അവസാനിപ്പിക്കാന്‍ പുതിയ ഫോര്‍മുല; രാഹുല്‍ ഇടപെടുന്നു, മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കും

കോണ്‍ഗ്രസ് കേരളാ ഘടകത്തിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കും.

Watch Mathrubhumi News on YouTube and subscribe regular updates.