News Politics

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവന്നേക്കും

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവന്നേക്കും. കേന്ദ്രസര്‍ക്കാരിനെതിരേ രാജ്യമെങ്ങും സഞ്ചരിച്ച് പ്രചാരണം നടത്തിയശേഷം അധ്യക്ഷപദം വീണ്ടും ഏറ്റെടുക്കും. ഇതിനു മുന്നോടിയായി സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകും.