തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടിലെത്തും
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടിലെത്തും. മൂന്ന് ദിവസമാണ് രാഹുലിന്റെ ആദ്യഘട്ട പ്രചാരണം നീളുക. കോയമ്പത്തൂര്‍ മുതല്‍ മധുരവരെയാണ് പ്രചാരണം.