News Politics

രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധി;സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നു. 22 എം.എല്‍.എമാരുമായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍. ബിജെപിയുമായി സച്ചിന്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്.