News Politics

രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം

ന്യൂഡല്‍ഹി: നിയമസഭാ സമ്മേളന തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നോട്ടീസ് നല്‍കാന്‍ എത്തിയ രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ സംഘത്തെ ഹരിയാന പോലീസ് തടഞ്ഞു. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ വിമത എം.എല്‍.എമാര്‍ക്കെതിരേ ചീഫ് വിപ്പ് മഹേഷ് ജോഷി സുപ്രീം കോടതിയെ സമീപിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.