News Politics

രജനീ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം ഇന്ന് ചെന്നൈയില്‍

ചെന്നൈ: നടന്‍ രജനീകാന്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി രൂപീകരിച്ച രജനീ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. കൂട്ടായ്മയിലെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുക