News Politics

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍

ചെന്നൈ: നടന്‍ രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വിവരം. അണ്ണാ ഡി.എം.കെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പം എത്തിയേക്കും. ആഗസ്റ്റില്‍ സംസ്ഥാന ജാഥ നടത്തി തിരഞ്ഞെടുപ്പിനൊരുങ്ങാനാണ് രജനീകാന്തിന്റെ പദ്ധതി.