News Politics

കോണ്‍ഗ്രസില്‍ മൂപ്പിളമ തര്‍ക്കം രൂക്ഷം

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മൂപ്പിളമ തര്‍ക്കം രൂക്ഷം. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ വീഴ്ചയാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന രാജീവ് സത്വ എം.പിയുടെ വിമര്‍ശനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. ആത്മപരിശോധനയ്ക്ക് എല്ലാവരും തയ്യാറാകണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.