സ്വർണക്കടത്ത് കേസ് എവിടെയും എത്താത്തതിനു കാരണം കേന്ദ്ര- സംസ്ഥാന അവിശുദ്ധ കൂട്ടുക്കെട്ട്
കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് മൂലമാണ് സ്വർണക്കടത്ത് കേസ് എവിടെയും എത്താത്തതെന്ന് രമേശ് ചെന്നിത്തല. അന്വേഷണ ഏജൻസികൾക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ട്. കേസിൽ പുനരന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.