News Politics

വിവാദപരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസില്‍ ചിന്തിക്കാത്ത പരാമര്‍ശമാണ് വന്നതെന്നും വിവാദവാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും ചെന്നിത്തല.