News Politics

പ്രതിപക്ഷ നേതാവ് വിഡി സതീശന് പരോക്ഷമായി മറുപടി നല്‍കി രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വിഡി സതീശന് പരോക്ഷമായി മറുപടി നല്‍കി രമേശ് ചെന്നിത്തല. താന്‍ ഒരു ഒറ്റയാള്‍ പോരാളിയെന്ന് ഓര്‍മ്മിപ്പിച്ച് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഒറ്റയാള്‍ പോരാട്ടം നടത്തിയിട്ടുണ്ട്. പിന്നീട് വന്നവര്‍ അത് ഏറ്റെടുക്കുകയാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.