News Politics

ചെന്നിത്തല ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവ്: കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സര്‍സംഘ ചാലകാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നും ദേശാഭിമാനി പത്രത്തിലെ ലേഖനത്തില്‍ കോടിയേരി പറയുന്നു.