വീല്‍ചെയറില്‍ യാത്ര ചെയ്തു പ്രചാരണയോഗങ്ങളില്‍ താരമായി രമ്യ ഹരിദാസ്
പാലക്കാട്: കാലൊടിഞ്ഞ് കിടപ്പാണെങ്കിലും പാട്ടു പാടാതിരിക്കാന്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇരിക്കാനും ആകുന്നില്ല ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് .പ്ലാസ്റ്ററിട്ട കാലുമായി വീല്‍ചെയറില്‍ യാത്ര ചെയ്തു പ്രചാരണയോഗങ്ങളില്‍ വീണ്ടും താരമാവുകയാണ് രമ്യ ഹരിദാസ്.