News Politics

രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഇന്ന് ഉണ്ടായേക്കും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരവെ മന്ത്രിസഭാ വികസനം ഇന്ന് ഉണ്ടായേക്കും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് മന്ത്രിസഭ വിലയിരുത്തി. സച്ചിന്‍ പൈലറ്റ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.