News Politics

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് വിളിച്ച എം.എല്‍.എമാരുടെ യോഗം ഇന്നു രാവിലെ 9 മണിക്ക് നടക്കും. സച്ചിന്‍ പൈലറ്റ് യോഗത്തില്‍ പങ്കെടുത്തേക്കില്ല. രാജസ്ഥാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമെന്നും 30 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും സച്ചിന്‍ പൈലറ്റ് അറിയിച്ചു.