News Politics

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമന വിവാദം; ഉപരോധസമരവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമന വിവാദത്തിൽ വൈസ് ചാൻസിലറുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധസമരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ വഴിവിട്ട് നിയമിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ചാണ് സമരം.

Watch Mathrubhumi News on YouTube and subscribe regular updates.