News Politics

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 50-ാം പിറന്നാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് അമ്പതാം പിറന്നാള്‍. പാര്‍ട്ടി പദവികള്‍ ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതീക്ഷയാണ് രാഹുല്‍. ആഘോഷങ്ങള്‍ ഒഴിവാക്കി ഈ ദിനം പാവപ്പെട്ടവരെ സഹായിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആഹ്വാനം.