News Politics

വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുത്, തത്സ്ഥിതി തുടരണം സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി

 ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. തത്സ്ഥിതി നിലനിര്‍ത്തണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി.