News Politics

ഏറ്റവും കൂടുതൽ വോട്ട് നേടിയത് ആർജെഡി

പട്ന: നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപെട്ടു എങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയത് ആർജെഡി ആണ്. അകെ പോൾ ചെയ്ത വോട്ടിന്റെ 23.1 ശതമാനവും കരസ്ഥമാക്കിയത് ആർജെഡി ആണ്. ബിജെപിക്ക് 19.5 ശതമാനം വോട്ട് ആണ് ലഭിച്ചത്.