News Politics

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആര്‍.ജെ.ഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെതിരെ ആര്‍.ജെ.ഡി .തേജസ്വിയുടെ പരിശ്രമങ്ങളെ കോണ്‍ഗ്രസ് തകര്‍ത്തുവെന്നു ശിവാനന്ദ് തിവാരി. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തടസ്സം . ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മനസ്സിലാക്കിയില്ലെന്നും ശിവാനന്ദ് തിവാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.