News Politics

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗക്കേസ്; മല്ലപ്പള്ളിയിലെ പാർട്ടി നേതാക്കളിൽ നിന്ന് മൊഴിയെടുക്കും

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗക്കേസിൽ, സി പി എം ഏരിയാ സെക്രട്ടറി അടക്കം മല്ലപ്പളളിയിലെ പാർട്ടീ നേതാക്കളിൽ നിന്നും ഇന്ന് മൊഴി എടുക്കും. കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.