News Politics

സർക്കാറുമായും ഇടത് മുന്നണിയുമായും സമസ്ത സഹകരിയ്ക്കുന്നതിനെ ന്യായീകരിച്ച് എസ്.വൈ.എസ്

സർക്കാറുമായും ഇടത് മുന്നണിയുമായും സമസ്ത സഹകരിയ്ക്കുന്നതിനെ ന്യായീകരിച്ച് പോഷക സംഘടനയായ എസ്.വൈ.എസ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവരെല്ലാം അവിശ്വാസികളെല്ലെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വിശദീകരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.