News Politics

ഡിസിസി പട്ടിക; ഇതൊന്നും കണ്ട് തിരിച്ചു പോകരുതേ ബാപ്പുജിയെന്ന് ശരത്ചന്ദ്ര പ്രസാദ്

ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗാന്ധിജിയിലേക്ക് മടങ്ങാമെന്ന് ശരത് ചന്ദ്രപ്രസാദിന്റെ എഫ് ബി പോസ്റ്റ്.

Watch Mathrubhumi News on YouTube and subscribe regular updates.