News Politics

സവര്‍ക്കര്‍.. സിപിഎം.. സ്വാതന്ത്യം.. | അഭിപ്രായം എപ്പിസോഡ് 11

സോഷ്യൽ മീഡിയയിൽ സിപിഐഎം പങ്ക് വച്ച ആന്‍ഡമാനലെ സെല്ലുലാര്‍ ജയിലില്‍ കിടന്ന വിപ്ലവകാരികളുടെ പേര് കൊത്തിയ ഫലകം വിവാദത്തിന് വഴിവച്ചിരുന്നു. ഫലകത്തിലെ ആദ്യ പേരുകളില്‍ തന്നെ വിനായക ദാമോദര സവര്‍ക്കറുടെ പേരുണ്ട്. സത്യത്തില്‍ അത് അത്ര വിവാദമാക്കേണ്ട കാര്യമാണോ. അഭിപ്രായം എപ്പിസോഡ് 11

Watch Mathrubhumi News on YouTube and subscribe regular updates.