News Politics

'സിപിഎമ്മിനെതിരായ സമസ്തയുടെ പ്രമേയം തന്‍റെ അറിവോടെയല്ലെന്ന് ജിഫ്രി തങ്ങൾ

സമസ്ത പ്രമേയത്തിനെതിരെ ജിഫ്രി തങ്ങൾ.സിപിഎമ്മിനെതിരായ പ്രമേയം തന്റെ അറിവോടെയല്ല. തന്റെ ചിത്രം വച്ച് പ്രചരിപ്പിക്കരുതെന്നും ജിഫ്രി തങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.