News Politics

കൊച്ചി കടുങ്ങല്ലൂര്‍ കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി

കൊച്ചി: ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി കടുങ്ങല്ലൂര്‍ കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി. മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി ഓഫീസില്‍ തമ്മില്‍ തല്ല് നടന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.