News Politics

എസ്.ഡി.പി.ഐ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ടാകും. മണ്ഡലങ്ങൾ പിന്നീട് തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി ധാരണയുണ്ടായിരുന്നില്ലെന്ന് എസ്ഡിപിഐ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ് പറഞ്ഞു.