കെ.എസ്.യുവിന്റെ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതായി പരാതി
കൊച്ചി: കെ.എസ്.യുവിന്റെ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. തൃശൂര്‍ മാള എ.ഐ.എം ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആന്ലിയയ്ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു