News Politics

ജോസഫിന്റെ ഭീഷണിയില്‍ യുഡിഎഫ് വഴങ്ങരുതായിരുന്നു- സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം: ജോസഫിന്റെ ഭീഷണിയില്‍ യുഡിഎഫ് വഴങ്ങരുതായിരുന്നുവെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. യുഡിഎഫില്‍ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു സ്റ്റീഫന്‍ ജോര്‍ജ്.