News Politics

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഷാഫി പറമ്പില്‍ എം.എല്‍.എയെ പ്രഖ്യാപിച്ചു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അടക്കം ആറുപേര്‍ വൈസ്പ്രസിഡന്റുമാര്‍ ആകും. എഴുപതംഗ സംസ്ഥാന കമ്മിറ്റിയാണ് അഖിലേന്ത്യ നേതൃത്വം പ്രഖ്യാപിച്ചത്.