News Politics

യൂത്ത് കോൺഗ്രസുകാർ പാർട്ടി പിടിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ

യൂത്ത് കോൺഗ്രസുകാർ പാർട്ടി പിടിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ചെറുപ്പക്കാർ യൂത്ത് കോൺഗ്രസിലാണ് പ്രവർത്തിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷന്റെ മറുപടി. കോഴിക്കോട് സംഘടിപ്പിച്ച യുവ കേഡർ സംഗമത്തിലാണ് ഷാഫിയും കെ സുധാകരനും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്.

Watch Mathrubhumi News on YouTube and subscribe regular updates.