News Politics

കെ സുധാകരന്റെ പരാര്‍ശത്തെ വിമര്‍ശിച്ചതില്‍ ക്ഷമചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍

തിരുവനന്തപുരം: കെ സുധാകരന്റെ പരാര്‍ശത്തെ വിമര്‍ശിച്ചതില്‍ ക്ഷമചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍. തന്റെ പ്രതികരണം വിവാദമായതില്‍ വിഷമമുണ്ടെന്നും സുധാകരനോട് സംസാരിക്കാതെ പ്രതികരിച്ചത് തന്റെ പിഴവെന്നും ഷാനിമോള്‍ പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.