News Politics

പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് പഠിച്ചിട്ടില്ല; രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസിനെതിരെ ആര്‍എസ്പി. തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് പഠിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍. തമ്മിലടി ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കുന്നില്ല. തമ്മിലടിച്ചവരെ വീണ്ടും പൊക്കി കൊണ്ടുവരികയാണ് കോണ്‍ഗ്രസ് എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.