News Politics

കുഴി അടയ്ക്കേണ്ടത് മഴയ്ക്കു മുൻപോ ശേഷമോ ?: വിഡി സതീശൻ

പിഡബ്ല്യൂഡിക്ക് പണം അനുവദിച്ചിരുന്നുവെങ്കിലും മൺസൂണിന് മുൻപ് നടത്തേണ്ടിയിരുന്ന റോഡ് പണികൾ ആരംഭിച്ചിരുന്നില്ലെന്നും പിഡബ്ല്യൂഡിയുടെ കെടുകാര്യസ്ഥതയാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി‍ ഡി സതീശൻ

Watch Mathrubhumi News on YouTube and subscribe regular updates.