News Politics

ഒറ്റപ്പദവി നടപ്പാക്കിയത് മുല്ലപ്പള്ളിയുടെയും എ ഗ്രൂപ്പിന്റേയും വിജയമായി

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കാനായത് മുല്ലപ്പള്ളി രാമചന്ദ്രന്റേയും എ ഗ്രൂപ്പിന്റേയും വിജയമായി. ആകെയുള്ള 47 ഭാരവാഹികളില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് തുല്യ പരിഗണനയാണുള്ളത്. എം എം ഹസനെ യുഡിഎഫ് കണ്‍വനീറായും ഉടന്‍ പ്രഖ്യാപിക്കും.