News Politics

യുവാക്കളുടെ പേരില്‍ യുഎപിഎ ചുമത്തിയത് തെറ്റെന്ന് പ്രകാശ് കാരാട്ട്

കൊച്ചി: സി.പി.എമ്മുകാരായ യുവാക്കളുടെ പേരില്‍ യു.എ.പി.എ ചുമത്തിയത് തെറ്റെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തെറ്റുതിരുത്തണം. ലഘുലേഖ പിടിച്ചാല്‍ ആറും മാവോയിസ്റ്റ് ആകില്ലെന്നും കാരാട്ട് കൊച്ചിയില്‍ പറഞ്ഞു.