News Politics

സോണിയ ​ഗാന്ധിക്ക് വീണ്ടും ഇ.ഡി. നോട്ടീസ്

കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് ഇ. ഡി നോട്ടീസ് നൽകി. ജുലൈ 21 ന് ഹാജരാകനാകാനാണ് നിർദേശം. കഴിഞ്ഞമാസം 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് പിടിപെട്ടതിനെ തുടർന്ന് ഹാജരായിരുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.