News Politics

സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നടപടി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വിമത ശബ്ദമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നടപടി. ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷ സ്ഥാനവും തെറിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായി.