News Politics

സ്പീക്കര്‍ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് സുപ്രീംകോടതിയെ സമീപിച്ചേക്കും

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് സുപ്രീംകോടതിയെ സമീപിച്ചേക്കും. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്താണ് നീക്കം. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തത് വിശദീകരിക്കണമെന്നായിരുന്നു സ്പീക്കറുടെ നോട്ടീസ്.