News Politics

സെമി പോരാട്ടം: ഛത്തീസ്ഗഡ - പ്രത്യേക പരിപാടി

തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഛത്തിസ്ഗഡ്. ഛത്തീസ്ഗഡില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ കാറ്റ് വീശുകയാണ്. ബി ജെ പിയെ പ്രതിരോധിക്കാന്‍ ഭരണ വിരുദ്ധ വികാരത്തിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. സെമി പോരാട്ടം:  ഛത്തീസ്ഗഡ - പ്രത്യേക പരിപാടി