News Politics

ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് ഉയർന്നുവന്ന നിർദ്ദേശം മാത്രം: രമേശ് ചെന്നിത്തല

കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിക്കും. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് ഉയർന്നുവന്ന നിർദ്ദേശം മാത്രമാണെന്ന് രമേശ് ചെന്നിത്തല. ആര് എവിടെ മത്സരിക്കണമെന്നത് തീരുമാനമായിട്ടില്ല. വടകരയിൽ ആർഎംപിയെ മത്സരിപ്പിക്കുന്നത് യുഡിഎഫ് ആലോചിക്കുമെന്നും രമേശ് ചെന്നിത്തല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.