News Politics

ബീഹാറിൽ മഹാസഖ്യത്തിന് തിരിച്ചടി നൽകി സീമാഞ്ചൽ മേഖല

പട്ന: ബീഹാറിൽ മഹാസഖ്യത്തിന് തിരിച്ചടി നൽകി സീമാഞ്ചൽ മേഖല. സീമാഞ്ചലിലെ 24 സീറ്റുകളിൽ 12 മണ്ഡലങ്ങളിൽ മുസ്ലീം വോട്ടുകൾ ഭിന്നിപ്പിച്ച് എഐഎംഐഎം. 5 ഇടത്താണ് അസദ്ദുദ്ദീൻ ഒവൈസിയുടെ പാർട്ടി വിജയിച്ചത്. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് ഒവൈസിയുടെ പാർട്ടി മത്സരിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്.