News Politics

ശിവസേന നിയമസഭാ കക്ഷിയോഗം അവസാനിച്ചു: അധികാരം തുല്യമായി പങ്കിടണമെന്ന് എംഎല്‍എമാര്‍

മുംബൈ: ശിവസേന നിയമസഭാ കക്ഷിയോഗം അവസാനിച്ചു. സഖ്യം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ചുമതലപ്പെടുത്തി. അധികാരം തുല്യമായി പങ്കിടുന്ന കാര്യത്തില്‍ വിവിട്ടുവീഴ്ചയില്ലെന്ന് എം.എല്‍.എമാര്‍. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.