News Politics

ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിക്കും

മുംബൈ: ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിക്കും. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സമയം നീട്ടി നല്‍കിയിട്ടല്ല എന്നാണ് ശിവസേനയുടെ വാദം.